Sunday, August 17, 2008

ജെട്ടി മുതല്‍ ജെട്ടി വരെ (നാല്‌)



നാല്‌: കള്ളും തേടി


.


ഒരുഭാഗത്ത്‌ ഗഹനമായ ചര്‍ച്ചകള്‍.
മറ്റേടത്തോ, ഫോട്ടോ സെഷന്‍, ചാറ്റിങ്‌, കാരിക്കേച്ചര്‍ രചന, കാറ്റു കൊള്ളല്‍, സൊള്ളല്‍...
അതിനിടെ നിറുത്തിയ ബോട്ടില്‍നിന്നും ഒരു സംഘം എക്‍സ്‌പ്ലോറേഴ്‌സ്‌ പുറത്തു ചാടിയിരുന്നു.
അവര്‍ പോയിരിക്കാവുന്നത്‌ എവിടെയാണെന്ന് ഊഹിച്ചപ്പോഴേക്കും എനിക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായി.
പക്ഷേ വൈകിപ്പോയിരുന്നു.
നാലു ചുവടു വച്ചില്ല, അപ്പോഴേക്കും അവരതാ ജൈത്രയാത്ര കഴിഞ്ഞു മടങ്ങിയെത്തുന്നു.
എനിക്കു സഹിക്കുന്നില്ല.
അതുകൊണ്ട്‌, പ്രിയപ്പെട്ട നാട്ടുകാരേ.. എല്ലാരും നോക്കിക്കോ.. അവരാണിവര്‍.


.


....തുടരും.....

5 comments:

Sarath D R said...

അണ്ണാ ഇത് വേണ്ടായിരുന്നു ... :)

സുജിത് said...

ഓഹോ!!!! ഞങള്‍ പുറതെത്തിയപ്പൊഴേക്കും ബോട്ട് നീങിയിരുന്നു.

എന്തിനാണു അവിടെ നിര്‍ത്തിയതെന്ന് ഇപ്പോഴല്ലെ കത്തിയത്.....:)

http://livemalayalam.blogspot.com/ said...

thanx

ചിത്രകാരന്‍chithrakaran said...

നല്ല ചിത്രങ്ങള്‍

വലിയ വരക്കാരന്‍ said...

അതു പറഞ്ഞപ്പോഴാ....
ദാ എനിക്കു വന്ന ഒരു ഓണാശംസ കണ്ടില്ലേ....
"..s'Haappy p'Onam.."
എങ്ങനെയുണ്ട്?