.

Me : Hi Kenney, what's the latest news about the blog camp?
Kenney : 9 a m,
16-8-2008,
Punnamada Jetty.
Me : Nice Jetty! Thank u.
'ചിത്രം' എന്ന സിനിമയില്‍ മോഹന്‍ലാല്‍ തന്റെ അമ്മായിയപ്പന്റെ മൊട്ടത്തലയില്‍ ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ട്. അമ്മാതിരി ഒരെണ്ണം കെന്നിയുടെ തലമണ്ടയ്ക്ക് വച്ചുകൊടുക്കുന്നതായി
ഒരു ദു:സ്വപ്നം കണ്ടുകൊണ്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്.
സമയം 5:15.
അലാറം വച്ചിരിക്കുന്നത് 5:30 നാണ്.
എന്തൊരു ശുഷ്‌കാന്തി!
16-8-2008.
ക്യാമ്പ് ദിനം.
ചലോ പുന്നമട ജെട്ടി.
കൊടുങ്ങല്ലൂര്‍ ഫാസ്റ്റാണ് കിട്ടിയത്. നന്നായി. നേരേ ആലപ്പുഴ ഇറങ്ങി. പ്രകൃതിയുടെ വിളി (നം.1) കേട്ടപ്പോള്‍ ടോയിലറ്റിലേക്കു കയറി. സംഗതി (നം.1) നിര്‍വഹിച്ചു നിര്‍വൃതിയടഞ്ഞപ്പോഴാണ് അവിടെ ഈ ചുവരെഴുത്തു കണ്ടത്.
.

(തുടരും...)

3 comments:
ഹ ഹാ ഹാ
ജട്ടിയെന്നു കണ്ടപ്പോൾ ഞാനോർത്തത് മറ്റേ ജട്ടിയാണ്(ഷഡ്ജം)!!!!!!!!!
പോസ്റ്റർ കൊണ്ടു എന്താണവർ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല..പീഢനമായിരിക്കും അല്ലേ?
“സംഗതി (നം.1) നിര്‍വഹിച്ചു നിര്‍വൃതിയടഞ്ഞപ്പോഴാണ് അവിടെ ഈ ചുവരെഴുത്തു കണ്ടത്.“
സ്വയം പീഡിപ്പിക്കല്‍സും അനാശാസ്യത്തില്‍ വരുമൊ..;)
കിടങ്ങൂരാന്റെ ഷഡ്ജം ഇഷ്ടപ്പെട്ടു.
പ്രയാസിക്കിട്ടു ഞാന്‍ പണിയുന്നുണ്ട്...
Post a Comment