
.
നല്ല പറ്റിയ സമയത്താണ് പ്രദീപ് സോമസുന്ദരം തന്റെ പാട്ടുകളും പാട്ടുബ്ലോഗുകളുമായി എത്തിയത്.
ഊണുകഴിച്ച് ക്ഷീണിച്ചവര്‍ക്ക് ഒരു ഉണര്‍ത്തുപാട്ട്!
'കേരളാ ഫാര്‍മര്‍' തന്റെ ബ്ലോഗ് വിളകളുമായി ചെയ്ത സോദാഹരണ മലയാളം ബ്ലോഗ് വിശേഷങ്ങളായിരുന്നു അടുത്ത ഇനം.
ക്യാമ്പ് അതിന്റെ അനിവാര്യമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.
സാധാരണ സാഹിത്യക്യാമ്പിലും മറ്റു ക്യാമ്പുകളിലുമൊക്കെ പങ്കെടുക്കുന്നവര്‍ക്ക് പേന, ഫയല്‍, സഞ്ചി, കൊച്ചുപുസ്തകം, കഴുത്തില്‍ ഞാത്താനുള്ള ചരട് എന്നിവയൊക്കെ കിട്ടാറുണ്ട്.
ഇവിടെ വല്ല ലാപ്‌ടോപ്പോ മറ്റോ ആണോ തരാനുദ്ദേശിക്കുന്നത് എന്നു സന്ദേഹിച്ചിരിക്കുമ്പോള്‍ അതാ വരുന്നു...
തെക്കര്‍ക്ക് വാഴയ്ക്കാ അപ്പം, വടക്കര്‍ക്ക് പഴം പൊരി. കുടിക്കാന്‍ ചായ.
.(...തുടരും..)
പ്രദീപ് സോമസുന്ദരത്തിന്റെ ബ്ലോഗില്‍ പോകാന്‍ ഇവിടെ ഞെക്കുക
കേരളാ ഫാര്‍മര്‍ ഇവിടെയുണ്ട് http://entebhaasha.blogspot.com/


4 comments:
ive done something here to have you a few cents!
ഇതാ പ്രദീപ് സോമസുന്ദരത്തിന്റെ പാട്ട്. കറ പറ ശബ്ദം ബോട്ടായതുകൊണ്ടാവാം.
കലക്കി
ഇവിടെ സെന്റിനൊക്കെ എന്താ വില!പെന്നി സ്‌റ്റോക്ക് പിക്ക്സേ സംഗതി പോരട്ടെ വേഗം
കേരള ഫാര്‍മര്‍ക്ക് ജയ്.
ജത്സീനയ്ക്ക് താങ്ക്സ്
Post a Comment