കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് രാവിലെ മുതലേ ഒരുഭാഗത്ത് കട തുറന്നിരുന്ന് ചിത്രം വരയാണ്.

ക്യാമ്പിലെത്തിയ എല്ലാവരുടെയും രേഖാചിത്രം നിമിഷങ്ങല്‍ക്കകം റെഡി!
.
ഇത് അദ്ദേഹം വരച്ച എന്റെ ചിത്രം.
.
എന്നാല്‍ എന്റെ മനസ്സിനുള്ളിലെ അസൂയക്കാരന്‍ ഇങ്ങനെ പറഞ്ഞു.
"എടാ വൃത്തികെട്ടവനേ, നിനക്കും വരച്ചു കൂടാരുന്നോ? ഷൈന്‍ ചെയ്യാന്‍ പറ്റിയ ഒരവസരം കളഞ്ഞുകുളിച്ചില്ലേ. പേപ്പറും പെന്‍സിലുമൊന്നുമെടുക്കാതെ വന്നിരിക്കുന്നു, പുല്ല്ലന്‍".

(പക്ഷേ, ഈ പുലിയുടെ മുന്നില്‍ ഞാന്‍ വെറും 'ചെറിയ വരക്കാരന്‍')
to view sajjiv's blog , just click here: http://www.keralahahaha.blogspot.com/
....തുടരും....


3 comments:
:)
അതു കലക്കി!!
അതുകൊണ്ട് ഞാനിതാ ശപഥം ചെയ്യുന്നു.....
അടുത്ത ക്യാമ്പിന് .....
വരച്ചു മലത്തിക്കളയും....
ആ.....
Post a Comment