മൂന്ന്: ഹൗസ് ബോട്ട്
എല്ലാ...വരും വാമായിക്കഴിഞ്ഞപ്പോള്‍ ബോട്ടെത്തി.
രണ്ടാം നിലയിലാണ് കോണ്‍ഫറന്‍സ് ഹാള്‍. അവിടെ വച്ചാണ് ക്യാമ്പ്.
താഴെ നാലു കിടപ്പുമുറികളാണ്. (കുളിമുറിയടക്കം.)
"ബ്ലോഗില്‍ നിന്നും എങ്ങനെ പണമുണ്ടാക്കാം, ടൈപ്പു ചെയ്ത് ചെയ്ത് കൈയ്യൊടിഞ്ഞാല്‍ പിന്നെ എങ്ങനെ ബ്ലോഗും, രാഷ്‌ട്രീയവും ബ്ലോഗര്‍മാരും.." എന്നിങ്ങനെ വൈവിധ്യമുള്ള വിഷയങ്ങളായിരുന്നു അവതരിപ്പിച്ചതും ചര്‍ച്ച ചെയ്യപ്പെട്ടതും.
അപ്പോഴേക്കും ഉച്ചയായിരുന്നു. എനിക്ക് ഏകാഗ്രത നഷ്‌ടമാകുന്ന സമയം.
അദൃശ്യമായ ഒരു മണം എന്നെ മാടിവിളിക്കും പോലെ തോന്നി.
അതിനെ പിന്തുടര്‍ന്ന ഞാന്‍ എത്തിച്ചേര്‍ന്നത്
ദാ.... ഇവിടെയായിരുന്നു.



4 comments:
This blog could be more exciting if you can create another topic that everyone can relate on.
u mean i should remove jetty?
3 after 4 or before 4 ?????
കണ്‍ഫ്യൂഷനാക്കല്ലേ
Post a Comment