Sunday, August 17, 2008

ജെ.ജെ.(എട്ട്‌) മടക്കയാത്ര



എട്ട്‌: മടക്കയാത്ര




അങ്ങനെ നൗക പുന്നമട ജട്ടിയിലേക്കുള്ള അതിന്റെ മടക്കപ്രയാണത്തിന്റെ അവസാനഘട്ടത്തിലെത്തി.
അപ്പോഴേക്കും അണ്ടി കളഞ്ഞ അണ്ണാനേപ്പോലെയായ ഞാന്‍ ലിന്‍സി എന്നൊരു ജേര്‍ണലിസ്റ്റിനെ പരിചയപ്പെട്ടതോടെ അസുഖമൊക്കെ മാറി നോര്‍മലായി.
അവസാനവട്ട ഗ്രൂപ്പ്‌ ഫോട്ടോ സെഷന്‍...
ഹസ്തദാനങ്ങള്‍...
കാര്‍ഡു കൈമാറല്‍...
യാത്രപറച്ചിലുകള്‍... എന്നിങ്ങനെ
എഴുതിവച്ച സ്ക്രിപ്റ്റിലെ പോലെ തന്നെ കാര്യങ്ങള്‍ മംഗളം പാടി.
ഇനി അടുത്ത ക്യാമ്പു വരെയ്ക്കും.....
വിട.

ക്യാമ്പ്‌ തീര്‍ന്നു. ഇനി?




ബ്ലോഗ്‌ ക്യാമ്പ്‌ കേരളാ 2008 നെക്കുറിച്ച്‌ കൂടുതല്‍ വിശേഷങ്ങളറിയാന്‍ ഇവിടെ പോകാം.
the end.

4 comments:

Anonymous said...

•° °• °•Sythoos,:
Super bhai.. super... top review and explanation for blogcamp from your kuthivara.. kalakkittundu... i think no other report has these much effect till now ... keep posting bhaai ..... yo yo

Jay said...

chetta,

have scanned ur pictures. posted here.

http://teck.in/blogcamp-kerala-reviewing-the-unconference.html

Thanks again.

ലൈവ് മലയാളം said...

നല്ല പോസ്റ്റ്!
ഇനിയും പ്രധീക്ഷിക്കുന്നു.


ലൈവ് മലയാളം

വലിയ വരക്കാരന്‍ said...

കമന്റിയ എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും അടുത്ത ക്യാമ്പിന് ഓരോ ഗ്ലാസ് കള്ളു വാങ്ങിത്തരുന്നതാണ്